< Back
Kerala
കോവിഡ് കാലത്തെ മികച്ച റിപ്പോര്‍ട്ടിംഗ്; മീഡിയവണിന് പുരസ്കാരം
Kerala

കോവിഡ് കാലത്തെ മികച്ച റിപ്പോര്‍ട്ടിംഗ്; മീഡിയവണിന് പുരസ്കാരം

Web Desk
|
28 April 2023 1:34 PM IST

മീഡിയവൺ ചീഫ് ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് കൃപ നാരായനാണ് പുരസ്കാരം

കൊച്ചി: കോവിഡ് കാലത്തെ മികച്ച റിപ്പോർട്ടിംഗിന് മീഡിയവണിന് പുരസ്‌കാരം. ആസ്‌ത്രേലിയയിലെ പ്രമുഖ നഴ്‌സിങ് സ്ഥാപനമായ ഐ.എച്ച്.എൻ.എയാണ് അവാർഡ് ഏർപ്പെടുത്തിയത്. മീഡിയവൺ ചീഫ് ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് കൃപ നാരായണനാണ് പുരസ്കാരം.

Similar Posts