< Back
Kerala
Complainants target is blackmail, claims she is innocent; Mukesh in court, latest news malayalam പരാതിക്കാരിയുടെ ലക്ഷ്യം ബ്ലാക്‌മെയിലിങ്, താൻ നിരപരാധി; മുകേഷ് കോടതിയിൽ
Kerala

ലൈം​ഗികാരോപണം; മുകേഷിന്റെ ഫ്ലാറ്റിൽ തെളിവെടുപ്പ്

Web Desk
|
31 Aug 2024 7:58 PM IST

പരാതിക്കാരി‌യായ നടിയുമായി എത്തിയാണ് തെളിവെടുപ്പ്

എറണാകുളം: ലൈം​ഗിക പീഡന പരാതിയുടെ പശ്ചാത്തലത്തിൽ കൊല്ലം എം.എൽ.എ മുകേഷിൻ്റെ ഫ്ലാറ്റിൽ തെളിവെടുപ്പ് തുടങ്ങി. കൊച്ചി മരടിലെ ഫ്ലാറ്റിലാണ് തെളിവെടുപ്പ് നടക്കുന്നത്.

പ്രത്യേക അന്വേഷണ സംഘമാണ് തെളിവെടുപ്പ് നടത്തുന്നത്. പരാതിക്കാരി‌യായ നടിയുമായി എത്തിയാണ് തെളിവെടുപ്പ്.

Similar Posts