< Back
Kerala
ആലപ്പുഴ ബിജെപിയിൽ പൊട്ടിത്തെറി; സൗത്ത് ജില്ലാ സെക്രട്ടറി കെ. എസ് വിനോദ് രാജിവെച്ചു
Kerala

ആലപ്പുഴ ബിജെപിയിൽ പൊട്ടിത്തെറി; സൗത്ത് ജില്ലാ സെക്രട്ടറി കെ. എസ് വിനോദ് രാജിവെച്ചു

Web Desk
|
1 Feb 2026 10:36 AM IST

രാജിവെക്കുന്ന കാര്യം അറിയിച്ചത് ഫേസ്ബുക്ക്‌ പോസ്റ്റിലൂടെ

ആലപ്പുഴ: ആലപ്പുഴ ബിജെപിയിൽ പൊട്ടിത്തെറി. സൗത്ത് ജില്ലാ സെക്രട്ടറി കെ. എസ് വിനോദ് രാജിവെച്ചു. ഫേസ്ബുക്ക്‌ പോസ്റ്റിലൂടെയാണ് രാജിവെയ്ക്കുന്ന കാര്യം വിനോദ് അറിയിച്ചത്.

പാർട്ടിയുടെ എല്ലാ ചുമതലയിൽ നിന്നും ഒഴിയുന്നതായി പോസ്റ്റ്‌. ഹരിപ്പാട് നഗരസഭയിലെ എട്ടാം വാർഡ് കൗൺസിലർ കൂടിയാണ് ഇദ്ദേഹം.






Similar Posts