< Back
Kerala
ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍റെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു
Kerala

ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍റെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു

Web Desk
|
26 April 2025 6:33 AM IST

ബൈക്കിലെത്തിയ നാലുപേരാണ് സ്ഫോടകവസ്തു എറിഞ്ഞത്

തൃശൂര്‍:ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ തൃശൂരിലെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. ബൈക്കിലെത്തിയ നാലുപേരാണ് സ്ഫോടകവസ്തു എറിഞ്ഞത്.

വീടിന് മുന്നിലെ റോഡിൽ പൊട്ടിത്തെറി ശബ്ദം കേട്ടതായി ശോഭാ സുരേന്ദ്രൻ പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ബിജെപി നേതാക്കളുടെ വീടുകൾക്ക് സംരക്ഷണം നൽകാൻ പൊലീസ് നിർദേശം.


Similar Posts