< Back
Kerala
TMH Hospital
Kerala

കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിൽ രോ​ഗി മരിച്ച സംഭവം; വ്യാജ ഡോക്ടർ പിടിയിൽ

Web Desk
|
30 Sept 2024 9:34 PM IST

ചികിത്സിച്ച അബു എബ്രഹാം ലൂക്ക എന്നയാളാണ് പിടിയിലായത്

കോഴിക്കോട്: ഫറോക്ക് കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിൽ രോ​ഗി മരിച്ച സംഭവത്തിൽ വ്യാജ ഡോക്ടർ പിടിയിൽ. ചികിത്സിച്ച അബു എബ്രഹാം ലൂക്ക എന്നയാളാണ് പിടിയിലായത്. ബിരുദമില്ലാതെയാണ് ഇയാൾ ജോലി ചെയ്തിരുന്നത്.

Similar Posts