< Back
Kerala
കടബാധ്യത; കണ്ണൂരിൽ കർഷകൻ ജീവനൊടുക്കി
Kerala

കടബാധ്യത; കണ്ണൂരിൽ കർഷകൻ ജീവനൊടുക്കി

Web Desk
|
7 Jan 2024 3:00 PM IST

സാമ്പത്തികബാധ്യതയാണു മരണത്തിലേക്കു നയിച്ചതെന്നു കുടുംബം

കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. കണ്ണൂർ ആലക്കോട്ട് കടബാധ്യതയെ തുടർന്ന് കർഷകൻ ജീവനൊടുക്കി. പാത്തൻപാറ സ്വദേശി ജോസ് ഇടപ്പാറയ്ക്കലിനെ(63) ആണു മരിച്ച നിലയിൽ കണ്ടെത്തിയത്.

സാമ്പത്തികബാധ്യതയാണു മരണത്തിലേക്കു നയിച്ചതെന്നാണു കുടുംബം പറയുന്നത്. കൃഷി നശിച്ചതിൽ ജോസ് മനോവിഷമത്തിലായിരുന്നുവെന്നും ഇവർ പറയുന്നു.

Summary: Farmer commits suicide due to debt in Alakode, Kannur

Similar Posts