< Back
Kerala
മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു

പ്രതീകാത്മക ചിത്രം 

Kerala

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു

Web Desk
|
23 Sept 2023 6:41 PM IST

വനമേഖലയോട് ചേർന്ന ഭാഗത്ത് പശുവിനെ മേയ്ക്കുമ്പോഴാണ് കാട്ടാന ആക്രമിച്ചത്

മലപ്പുറം: മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു. എടക്കരക്കടുത്ത് ഉപ്പട ചെമ്പൻകൊല്ലിയിലാണ് സംഭവം. പാലക്കാടുതോട്ടത്തിൽ ജോസ് (67) ആണ് മരിച്ചത്. വനമേഖലയോട് ചേർന്ന ഭാഗത്ത് പശുവിനെ മേയ്ക്കുമ്പോഴാണ് കാട്ടാന ആക്രമിച്ചത്.

Similar Posts