< Back
Kerala
വൈക്കത്ത് അച്ഛനും ഭിന്നശേഷിക്കാരിയായ മകളും മരിച്ച നിലയിൽ
Kerala

വൈക്കത്ത് അച്ഛനും ഭിന്നശേഷിക്കാരിയായ മകളും മരിച്ച നിലയിൽ

Web Desk
|
17 Jan 2023 6:36 PM IST

അയ്യർകുളങ്ങര സ്വദേശി ജോർജ് ജോസഫ് (72), മകൾ ജിൻസി (30) എന്നിവരാണ് മരിച്ചത്.

കോട്ടയം: വൈക്കം അയ്യർകുളങ്ങരയിൽ ഭിന്നശേഷിക്കാരിയായ മകളെയും അച്ഛനെയും മരിച്ച നിലയിൽ കണ്ടെത്തി. അയ്യർകുളങ്ങര സ്വദേശി ജോർജ് ജോസഫ് (72), മകൾ ജിൻസി (30) എന്നിവരാണ് മരിച്ചത്. ജിൻസിയുടെ മൃതദേഹം വീടിനുള്ളിലും ജോസഫിനെ തൊഴുത്തിൽ മരിച്ചനിലയിലുമാണ് കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Related Tags :
Similar Posts