< Back
Kerala

Kerala
ആലുവയിൽ മകനെ മർദിക്കുന്നത് തടയാനെത്തിയ പിതാവ് കുഴഞ്ഞുവീണ് മരിച്ചു
|20 Aug 2022 11:02 PM IST
ബൈക്കിലെത്തിയ രണ്ട് യുവാക്കൾ വിമൽകുമാറിന്റെ മകനെയും സുഹൃത്തിനെയും മർദിക്കുകയായിരുന്നു
കൊച്ചി: ആലുവ ആലങ്ങാട് മകനെ മർദിക്കുന്നത് തടയാനെത്തിയ പിതാവ് കുഴഞ്ഞുവീണ് മരിച്ചു. നീറിക്കോട് കൊല്ലംപറമ്പിൽ വിമൽകുമാറാണ് മരിച്ചത്. ബൈക്കിലെത്തിയ രണ്ട് യുവാക്കൾ വിമൽകുമാറിന്റെ മകനെയും സുഹൃത്തിനെയും മർദിച്ചു. ഇത് തടയാനെത്തിയ വിമൽകുമാറിനെ യുവാക്കളിൽ ഒരാൾ തള്ളിതാഴെയിടുകയായിരുന്നു.
upadating