< Back
Kerala

Kerala
തൃശൂരിൽ മകന്റെ മർദ്ദനമേറ്റ അച്ഛൻ മരിച്ചു
|24 May 2022 11:29 AM IST
ഞാറ്റുകണ്ടത്തിൽ സുകുമാരൻ ആണ് മരിച്ചത്
തൃശൂർ: മേലൂരിൽ കുടുംബവഴക്കിനിടെ മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. ഞാറ്റുകണ്ടത്തിൽ സുകുമാരൻ ആണ് മരിച്ചത്.
Father dies after being beaten by son in Thrissur