< Back
Kerala

Kerala
വിദ്യാർഥികളിൽ പനി പടരുന്നു; എം.ജി സര്‍വകലാശാലയിൽ ക്ലാസുകൾ ഓൺലൈനായി നടത്താൻ തീരുമാനം
|20 Sept 2023 11:04 AM IST
സെപ്തംബർ 30 വരെ ഹോസ്റ്റലുകൾ അടച്ചു
കോട്ടയം: വിദ്യാർഥികളിൽ പനി പടരുന്നതിനെ തുടർന്ന് എംജി സര്‍വകലാശാലയിൽ ക്ലാസുകൾ ഓൺലൈനായി നടത്താൻ തീരുമാനം. സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട് ഒഴികെയുള്ള പഠന വകുപ്പുകളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തും. റെഗുലര്‍ ക്ലാസുകള്‍ ഒക്ടോബര്‍ മൂന്നിന് ആരംഭിക്കും. സെപ്തംബർ 30 വരെ ഹോസ്റ്റലുകൾ അടച്ചു.