< Back
Kerala
വിഴിഞ്ഞത്ത് ഫ്‌ളാറ്റ് നിർമ്മിക്കാൻ 81 കോടി അനുവദിച്ച് ധനവകുപ്പ്
Kerala

വിഴിഞ്ഞത്ത് ഫ്‌ളാറ്റ് നിർമ്മിക്കാൻ 81 കോടി അനുവദിച്ച് ധനവകുപ്പ്

Web Desk
|
23 Dec 2022 8:09 PM IST

ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ പുനർഗേഹം പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാവുക

തിരുവനന്തപുരം: വിഴിഞ്ഞം മുട്ടത്തറ വില്ലേജിൽ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി 400 ഫ്‌ളാറ്റുകൾ നിർമ്മിക്കുന്നതിന് 81 കോടി രൂപ അനുവദിച്ചതായി ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ പുനർഗേഹം പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാവുക.

updating

Related Tags :
Similar Posts