< Back
Kerala
ജിഎസ്ടി അധികകാലം നിലനിൽക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ
Kerala

ജിഎസ്ടി അധികകാലം നിലനിൽക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ

Web Desk
|
7 Dec 2021 10:20 AM IST

ലോകത്ത് പലഭാഗത്തും രാജ്യങ്ങൾ ഇത്തരം പരിഷ്‌കാരങ്ങളുടെ കെടുതികൾ അനുഭവിച്ചിട്ടുണ്ട്. ജിഎസ്ടി സംസ്ഥാനങ്ങളുടെ താൽപര്യങ്ങൾക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

ജിഎസ്ടി അധികകാലം നിലനിൽക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്ടിയിൽ ഉൾപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് പലഭാഗത്തും രാജ്യങ്ങൾ ഇത്തരം പരിഷ്‌കാരങ്ങളുടെ കെടുതികൾ അനുഭവിച്ചിട്ടുണ്ട്. ജിഎസ്ടി സംസ്ഥാനങ്ങളുടെ താൽപര്യങ്ങൾക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

Related Tags :
Similar Posts