< Back
Kerala

Kerala
കോഴിക്കോട് കല്ലായിയിൽ തീപിടുത്തം
|11 Jan 2022 7:17 PM IST
സംഭവത്തിൽ ആളപായമില്ല.
കോഴിക്കോട് കല്ലായി ചക്കുംകടവിൽ മൂന്ന് കടകൾ കത്തിനശിച്ചു. ഫർണിച്ചർ കടയടക്കമാണ് കത്തിയത്. ഫയർ ഫോഴ്‌സിന്റെ യൂനിറ്റെത്തി തീയണിച്ചു. സംഭവത്തിൽ ആളപായമില്ല..
News Summary : Fire at Kozhikode Kallai