< Back
Kerala

Kerala
മലമ്പുഴ മെഡിക്കൽ മാലിന്യ സംസ്‌കരണ പ്ലാന്റിൽ തീപിടിത്തം
|16 Jan 2022 1:05 PM IST
ആശുപത്രി മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തിലാണ് തീപിടുത്തമുണ്ടായത്.
പാലക്കാട് മലമ്പുഴ ഐ.എം.എയുടെ ഉടമസ്ഥതയിലുള്ള മെഡിക്കൽ മാലിന്യ സംസ്‌കര പ്ലാന്റിൽ തീപിടിത്തം. ആശുപത്രി മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തിലാണ് തീപിടുത്തമുണ്ടായത്. അഗ്‌നിശമന സേനയുടെ നേതൃത്വത്തിൽ തീയണക്കാനുള്ള ശ്രമം തുടരുകയാണ്.