< Back
Kerala
തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ തീപിടിത്തം
Kerala

തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ തീപിടിത്തം

Web Desk
|
3 March 2022 1:53 PM IST

ഫയർ ഫോഴ്‌സും വിദ്യാർഥികളും ചേർന്നാണ് തീയണയ്ക്കാൻ ശ്രമിക്കുന്നത്

തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ തീപിടിത്തം. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഫയർ ഫോഴ്‌സും വിദ്യാർഥികളും ചേർന്നാണ് തീയണയ്ക്കാൻ ശ്രമിക്കുന്നത്.തീയേറ്ററിന് സമീപമുള്ള പമ്പിൽ നിന്നാണ് തീ പടർന്നത്.

ശക്തമായ കാറ്റുള്ളതിനാലാണ് തീ പടരാൻ കാരണമായത്. ജനവാസ മേഖലകളിലേക്ക് ഇതുവരെ തീ പടർന്നിട്ടില്ല.നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

Related Tags :
Similar Posts