< Back
Kerala

Kerala
കല്യാൺ സിൽക്‌സ് കുന്നംകുളം ഷോറൂമിൽ തീപിടിത്തം
|12 May 2023 7:25 AM IST
ഫയർ ഫോഴ്‌സ് എത്തി തീ അണക്കാൻ ശ്രമിക്കുന്നു
തൃശൂർ: കല്യാൺ സിൽക്‌സ് കുന്നംകുളം ഷോറൂമിൽ തീപ്പിടുത്തം. ആറു നില കെട്ടിടത്തിന്റെ മുകൾ നിലയിലാണ് തീപിടിച്ചത്. ഫയർ ഫോഴ്‌സ് എത്തി തീ അണക്കാൻ ശ്രമിക്കുന്നു.