< Back
Kerala

Kerala
എറണാകുളത്ത് ഫർണീച്ചർ ഷോറൂമിൽ തീപിടിത്തം
|14 July 2025 7:02 AM IST
ഏഴ് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്ത് എത്തി തീ പൂർണമായും അണച്ചു
കൊച്ചി:എറണാകുളം നോർത്തിൽ ഫർണീച്ചർ ഷോറൂമിൽ തീപിടിത്തം. ഫർണീച്ചർ സാധനങ്ങൾ കത്തിനശിച്ചു. പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കി.
ഷോർട്ട് സർക്യുട്ടല്ല എന്നാണ് പ്രാഥമിക നിഗമനം. നോർത്ത് പാലത്തിനടുത്ത ഒരു റോഡിലെ ഗതാഗതം തടഞ്ഞു. ഏഴ് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്ത് എത്തി തീ പൂർണമായും അണച്ചു.
watch video: