< Back
Kerala
Fire broke out in Edayar Industrial Area
Kerala

എടയാർ വ്യവസായ മേഖലയിൽ തീപിടിത്തം

Web Desk
|
7 Jan 2025 10:45 PM IST

രാത്രി എട്ടുമണിയോടുകൂടിയാണ് തീപിടിത്തമുണ്ടായത്

എറണാകുളം: എറണാകുളം എടയാർ വ്യവസായ മേഖലയിൽ തീപിടുത്തം. ഇടുക്കി ജങ്ഷനിലെ ജ്യോതി കെമിക്കൽസിലാണ് തീപിടുത്തമുണ്ടായത്. രാത്രി എട്ടുമണിയോടുകൂടിയാണ് സംഭവം.

നിരവധി കെമിക്കലുകൾ ഉണ്ടായിരുന്നതിനാൽ തീ പെട്ടെന്നു തന്നെ പടർന്നു പിടിച്ചു. രണ്ടു മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിലാണ് അ​ഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കിയത്.

Related Tags :
Similar Posts