< Back
Kerala

Kerala
ഡൽഹിയിൽ ആശുപത്രിയിൽ തീപിടിത്തം; രോഗി മരിച്ചു
|11 Jun 2022 9:02 AM IST
രോഹിണി ബ്രംശക്തി ആശുപത്രിയുടെ ഐസിയുവിലാണ് തീപിടിത്തം ഉണ്ടായത്.
ഡൽഹിയിൽ ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ രോഗി മരിച്ചു. രോഹിണി ബ്രംശക്തി ആശുപത്രിയുടെ ഐസിയുവിലാണ് തീപിടിത്തം ഉണ്ടായത്. തീ പൂർണമായി നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്‍റെ കാരണം ഇനിയും വ്യക്തമായിട്ടില്ല.