< Back
Kerala

Kerala
ഹേമ കമ്മറ്റി റിപ്പോർട്ടിൽ ആദ്യ കേസ്; മേക്കപ്പ് മാനേജർക്കെതിരെ എഫ്ഐആർ
|30 Sept 2024 10:00 AM IST
കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്
കോട്ടയം: ഹേമ കമ്മറ്റി റിപ്പോർട്ടിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു. കൊല്ലം സ്വദേശിയ മേക്കപ്പ് ആർട്ടിസ്റ്റ്, കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റ്, മേക്കപ്പ് മാനേജർക്കെതിരെ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് കൊരട്ടി സ്വദേശി സജീവിനെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കോട്ടയം പൊൻകുന്നം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇത് എസ്ഐടിക്ക് കൈമാറി.