< Back
Kerala

Kerala
കണ്ണൂരിൽ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളെ കാണാതായി
|18 Oct 2022 8:47 PM IST
ഷംസുദീൻ,പെരുമാൾ എന്നിവരെയാണ് കാണാതായത്
കണ്ണൂർ: കണ്ണൂരിൽ മത്സ്യബന്ധനത്തിന് പോയ രണ്ട് തൊഴിലാളികളെ കാണാതായി. ഷംസുദീൻ,പെരുമാൾ എന്നിവരെയാണ് കാണാതായത്.
തലായിയിൽ നിന്ന് പോയ ഫൈബർ ബോട്ടിലെ തൊഴിലാളികളാണിവർ.ഇരുവർക്കും വേണ്ടി തെരച്ചിൽ തുടരുകയാണ്.