< Back
Kerala

Kerala
നെടുമ്പാശ്ശേരിയിൽ അഞ്ചരക്കോടിയുടെ കൊക്കെയ്ൻ പിടികൂടി
|17 Oct 2021 7:18 PM IST
നൈജീരിയയിൽ നിന്നെത്തിയ യുവതിയിൽ നിന്നാണ് 530 ഗ്രാം കൊക്കെയ്ൻ പിടികൂടിയത്
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അഞ്ചരക്കോടിയുടെ കൊക്കെയ്ൻ പിടികൂടി. നൈജീരിയയിൽ നിന്നെത്തിയ യുവതിയിൽ നിന്നാണ് 530 ഗ്രാം കൊക്കെയ്ൻ പിടികൂടിയത്.