< Back
Kerala

Kerala
സംഘ്പരിവാർ ബന്ധം; കാലിക്കറ്റ് സർവകലാശാല സെനറ്റിൽ പങ്കെടുക്കാനെത്തിയ അഞ്ച് പേരെ എസ്.എഫ്.ഐ തടഞ്ഞു
|21 Dec 2023 10:26 AM IST
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ 18 പേരെയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗത്തിനെത്തിയ അഞ്ച് സെനറ്റ് അംഗങ്ങളെ എസ്.എഫ്.ഐ തടഞ്ഞു. സംഘ്പരിവാർ ബന്ധം ആരോപിച്ചാണ് തടഞ്ഞത്.
യൂണിവേഴ്സിറ്റി സെനറ്റ് കവാടത്തിന് മുന്നിൽ എസ്.എഫ്.ഐ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ 18 പേരെയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്.
Watch Video