< Back
Kerala
ഫ്ലാറ്റ് തട്ടിപ്പ് കേസ്; നടി ധന്യ മേരി വർഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി
Kerala

ഫ്ലാറ്റ് തട്ടിപ്പ് കേസ്; നടി ധന്യ മേരി വർഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി

Web Desk
|
29 Nov 2024 2:41 PM IST

ഫ്ലാറ്റ് നിർമിച്ചു നൽകാമെന്നു പറഞ്ഞ് പലരിൽ നിന്നായി നിക്ഷേപം സ്വീകരിച്ചുവെന്നാണ് കേസ്

തിരുവനന്തപുരം: നടി ധന്യ മേരി വർഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി. പട്ടത്തും പേരൂർക്കടയിലുമുള്ള 1.56 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ധന്യയുടെ ഭർതൃപിതാവിന്റെ സാംസൺ ആൻഡ് സൺസ് ബിൽഡേഴ്‌സ് ഫ്‌ലാറ്റ് നിർമിച്ചു നൽകാമെന്നു പറഞ്ഞ് പലരിൽ നിന്നായി നിക്ഷേപം സ്വീകരിച്ചുവെന്നാണ് കേസ്. കമ്പനിയിലെ ഡയറക്ടർമാരിൽ ഒരാളാണ് ധന്യ വർഗീസ്. 13 വസ്തുക്കൾ, ഫ്‌ലാറ്റ് എന്നിവയാണ് കണ്ടുകെട്ടിയത്.

വാർത്ത കാണാം

Similar Posts