< Back
Kerala
Food Poison

Food Poison

Kerala

സ്‌കൂളിൽ ഭക്ഷ്യവിഷബാധ; 50ൽ അധികം കുട്ടികൾ ചികിത്സയിൽ

Web Desk
|
8 Jun 2025 5:08 PM IST

വ്യാഴാഴ്ച കഴിച്ച ഭക്ഷണത്തിൽ നിന്നാണ് കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്.

തൃശൂർ: തൃശൂർ എരുമപ്പെട്ടി സർക്കാർ എൽപി സ്‌കൂളിൽ ഭക്ഷ്യ വിഷബാധയേറ്റ് 50-ൽ അധികം കുട്ടികൾ ചികിത്സയിൽ. വ്യാഴാഴ്ച കഴിച്ച ഭക്ഷണത്തിൽ നിന്നാണ് കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. പാലിൽ നിന്നോ, വെള്ളത്തിൽ നിന്നോ ആകാം ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന് സംശയം.

Similar Posts