< Back
Kerala
കോഴിക്കോട് സ്വകാര്യ ഹോസ്റ്റലിലെ 15 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ
Kerala

കോഴിക്കോട് സ്വകാര്യ ഹോസ്റ്റലിലെ 15 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

ijas
|
25 Oct 2021 11:05 AM IST

സംഭവത്തില്‍ ഏഴുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട് പെരുമണ്ണയിലെ സ്വകാര്യ ഹോസ്റ്റലിലെ 15 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷമാണ് വിദ്യാർത്ഥികൾക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. സംഭവത്തില്‍ ഏഴുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Similar Posts