< Back
Kerala
Repeated food poisoning; Four members of a family in Kozhikode are under treatment,calicut,thrisur,death,latest news
Kerala

ഉദയംപേരൂരിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യ വിഷബാധ

Web Desk
|
21 May 2023 9:51 PM IST

60 ഓളം പേർ ആശുപത്രിയിൽ ചികിത്സ തേടി

കൊച്ചി: എറണാകുളം ഉദയംപേരൂരിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യ വിഷബാധ. 60 ഓളം പേർ ആശുപത്രിയിൽ ചികിത്സ തേടി. ചികിത്സയിൽ ഉള്ളവർക്ക് ഭക്ഷ്യ വിഷബാധയുടെ ലക്ഷണമുള്ളതായി എറണാകുളം ഡി.എം.ഒ പറഞ്ഞു.

Updating...

Similar Posts