< Back
Kerala
മുൻ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പിയുടെ ഭാര്യ അന്തരിച്ചു
Kerala

മുൻ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പിയുടെ ഭാര്യ അന്തരിച്ചു

Web Desk
|
15 Nov 2021 10:28 PM IST

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം

മുൻ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പിയുടെ ഭാര്യ റജീന(65) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പെരിന്തൽമണ്ണ നഗരസഭ പ്രഥമ കൗൺസിലറായിരുന്നു. ഖബറടക്കം നാളെ ഉച്ചക്ക് 12 മണിക്ക് താഴെക്കോട് മഹല്ല് ഖബർസ്ഥാനിൽ.



Rajeena, wife of former education minister Nalakath Soupi, has died. He died at a private hospital in Kozhikode.

Related Tags :
Similar Posts