< Back
Kerala
മുൻമന്ത്രി എൻ.എം ജോസഫ് അന്തരിച്ചു
Kerala

മുൻമന്ത്രി എൻ.എം ജോസഫ് അന്തരിച്ചു

Web Desk
|
13 Sept 2022 8:12 AM IST

ബുധനാഴ്ച ഉച്ചകഴിഞ്ഞായിരിക്കും സംസ്‌കാര ചടങ്ങുകൾ

കോട്ടയം: മുൻ വനം വകുപ്പ് മന്ത്രിയും ജനതാദൾ മുൻ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന പ്രൊഫ. എൻ.എം ജോസഫ് അന്തരിച്ചു. ഇന്ന് പുലർച്ചെ കോട്ടയം പാലായിലെ വീട്ടിലായിരുന്നു അന്ത്യം.

വൈകുന്നേരം നാലു മണിക്ക് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരും. ബുധനാഴ്ച ഉച്ചകഴിഞ്ഞായിരിക്കും സംസ്‌കാര ചടങ്ങുകൾ.

Similar Posts