< Back
Kerala
സ്ഥലത്തിന്റെ പോക്കുവരവിന് കൈക്കൂലി; മുൻ വില്ലേജ് ഓഫീസർക്ക് ആറു വർഷം തടവ്
Kerala

സ്ഥലത്തിന്റെ പോക്കുവരവിന് കൈക്കൂലി; മുൻ വില്ലേജ് ഓഫീസർക്ക് ആറു വർഷം തടവ്

Web Desk
|
12 Jan 2026 6:03 PM IST

50000 രൂപ പിഴയും അടയ്ക്കണം

തിരുവനന്തപുരം: കൈക്കൂലി കേസിൽ മുൻ വില്ലേജ് ഓഫീസർക്ക് ആറ് വർഷം തടവ് ശിക്ഷ. ബാലരാമപുരം സ്വദേശി അർഷാദിനെയാണ് കോടതി ശിക്ഷിച്ചത്.

50000 രൂപ പിഴയും അടയ്ക്കണം. തിരുവനന്തപുരം വിജിലൻസ് കോടതിയുടെതാണ് വിധി. സ്ഥലത്തിന്റെ പോക്കുവരവിന് 5000 രൂപയാണ് കൈക്കൂലി വാങ്ങിയത്.

Similar Posts