< Back
Kerala
woman, arrested , gold SMUGGLING, Karipur
Kerala

കരിപ്പൂരിൽ സ്വർണവുമായി സ്ത്രീ ഉൾപ്പെടെ നാല് പേർ പിടിയിൽ

Web Desk
|
23 Feb 2023 9:13 PM IST

നാല് കിലോ സ്വർണ മിശ്രിതമാണ് ഇവരിൽ നിന്ന് കസ്റ്റംസ് പിടിച്ചെടുത്തത്

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ സ്ത്രീ ഉൾപ്പെടെ നാല് പേർ സ്വർണവുമായി പിടിയിൽ. കണ്ണൂർ സ്വദേശി ആരിഫ, പാലക്കാട് സ്വദേശി മുഹമ്മദ് അഫീഫ് , മലപ്പുറം സ്വദേശി ഷാഹുൽ ഹമീദ് , കോഴിക്കോട് ഓമശ്ശേരി സ്വദേശി മുഹമ്മദ് ഷഹീൻ എന്നിവരാണ് പിടിയിലായത് . നാല് കിലോ സ്വർണ മിശ്രിതമാണ് ഇവരിൽ നിന്ന് കസ്റ്റംസ് പിടിച്ചെടുത്തത് .

Similar Posts