< Back
Kerala
four year old girl died of shock in Kozhikode
Kerala

കോഴിക്കോട് നാല് വയസുകാരി ഷോക്കേറ്റ് മരിച്ചു

Web Desk
|
12 Sept 2023 11:13 PM IST

വീട്ടിലെ ടേബിള്‍ ഫാനില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.

കോഴിക്കോട്: കിണാശേരിയില്‍ നാല് വയസുകാരി ഷോക്കേറ്റ് മരിച്ചു. ബീഹാർ സ്വദേശി അജാസുൽ ഖാന്റെ മകൾ അസ്‌ല ഖാത്തൂൻ ആണ് മരിച്ചത്.

വീട്ടിലെ ടേബിള്‍ ഫാനില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.

കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിക്കുകയായിരുന്നു. കിണാശേരി ഗവൺമെന്റ് എൽ.പി സ്കൂളിലെ എല്‍കെജി വിദ്യാര്‍ഥിനിയായിരുന്നു.

Similar Posts