< Back
Kerala
എം.മുകുന്ദനെയും രവി പിള്ളയേയും വിമർശിച്ച് മുൻ മന്ത്രി ജി.സുധാകരൻ
Kerala

എം.മുകുന്ദനെയും രവി പിള്ളയേയും വിമർശിച്ച് മുൻ മന്ത്രി ജി.സുധാകരൻ

Web Desk
|
10 Feb 2025 9:14 AM IST

'സർക്കാരുമായി എഴുത്തുകാർ സഹകരിച്ചു പോകണമെന്ന് എം.മുകുന്ദൻ പറഞ്ഞത് അവസരവാദമാണ്'

തിരുവനന്തപുരം: സാഹിത്യകാരൻ എം.മുകുന്ദനെയും വ്യവസായി രവി പിള്ളയേയും വിമർശിച്ച് സിപിഎം നേതാവ് ജി.സുധാകരൻ. സർക്കാരുമായി എഴുത്തുകാർ സഹകരിച്ചു പോകണമെന്ന് എം.മുകുന്ദൻ പറഞ്ഞത് അവസരവാദമാണ്.

പ്രവാസിയായ കോടീശ്വരൻ എങ്ങനെയാണ് കോടീശ്വരനായതെന്ന് വിശകലനമുണ്ടാകണമെന്നും രവി പിള്ളയുടെ പേര് പരാമർശിക്കാതെ ജി സുധാകരൻ വിമർശിച്ചു. യുവാക്കളെല്ലാം പ്രവാസി കോടീശ്വരനെ കണ്ട് പഠിക്കണമെന്നാണ് ഒരു നേതാവ് പറഞ്ഞതെന്നും ജി സുധാകരൻ പറഞ്ഞു

Similar Posts