< Back
Kerala
gang of four broke into his house in Idukki and hacked him, gang attacked youth in Vandiperiyar, Vandiperiyar abbas attackവെട്ടേറ്റ അബ്ബാസ്
Kerala

ഇടുക്കിയിൽ യുവാവിനെ നാലംഗ സംഘം വീട്ടിൽ കയറി വെട്ടി

Web Desk
|
16 Sept 2023 12:15 PM IST

തലയ്ക്കു ഗുരുതരമായി പരിക്കേറ്റ അബ്ബാസിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപതിയിലേക്ക് മാറ്റി

ഇടുക്കി: യുവാവിനെ നാലംഗസംഘം വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. ഇന്നലെ അർധരാത്രിയാണ് സംഭവം. വണ്ടിപ്പെരിയാർ വള്ളക്കടവ് സ്വദേശി അബ്ബാസിനാണ്(43) ആക്രമണത്തിൽ പരിക്കേറ്റത്.

തലയ്ക്കു ഗുരുതരമായി പരിക്കേറ്റ അബ്ബാസിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപതിയിലേക്ക് മാറ്റി. ഒരു കൈക്ക് ഒടിവുമുണ്ട്.

Watch to know more

Similar Posts