< Back
Kerala

Kerala
ഏഴുലക്ഷം വിലവരുന്ന നൂറു ഗ്രാം എം.ഡി.എം.എയുമായി നാലംഗ സംഘം പിടിയിൽ
|31 July 2022 1:02 PM IST
തിരുവനന്തപുരം ആക്കുളത്താണ് വീട് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്ന സംഘം പിടിയിലായത്
തിരുവനന്തപുരം: ഏഴുലക്ഷം വിലവരുന്ന നൂറു ഗ്രാം എം.ഡി.എം.എയുമായി നാലംഗ സംഘം പിടിയിൽ. തിരുവനന്തപുരം ആക്കുളത്താണ് വീട് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്ന സംഘം പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടന്നത്.