< Back
Kerala

Kerala
പുതുവൈപ്പിൻ ഐ.ഒ.സി പ്ലാന്റിൽ വാതക ചോർച്ച
|4 Oct 2023 9:46 PM IST
വാതക ചോർച്ചയെ തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട പ്രദേശവാസികളെ ആശുപത്രിയിലേക്ക് മാറ്റി
കൊച്ചി: പുതുവൈപ്പിൻ ഐ.ഒ.സി പ്ലാന്റിൽ വാതക ചോർച്ച. എൽ.പി.ജിയുമായി ചേർക്കുന്ന മെർക്കാപ്ടൻ വാതകമാണ് ചോർന്നത്. വാതക ചോർച്ചയെ തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട പ്രദേശവാസികളെ ആശുപത്രിയിലേക്ക് മാറ്റി.
ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും പ്രശ്നം പരിഹരിച്ചതായും ഐ.ഒ.സി അധികൃതർ അറിയിച്ചു.

