< Back
Kerala
stop rape, kochi police
Kerala

ആലുവ നഗരമധ്യത്തിൽ പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം

Web Desk
|
22 Feb 2023 12:43 PM IST

കോയമ്പത്തൂർ സ്വദേശിയായ യുവാവ് പെൺകുട്ടിയെ കടന്നു പിടിക്കുകയായിരുന്നു

കൊച്ചി: ആലുവ നഗരമധ്യത്തിൽ പട്ടാപകൽ പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം. മാറമ്പിള്ളി സ്വദേശിയായ 19 കാരിയെ കോയമ്പത്തൂർ സ്വദേശിയായ യുവാവ് കടന്നു പിടിക്കുകയായിരുന്നു. പിടികൂടാൻ ശ്രമിച്ച നാട്ടുകാർക്കു നേരെ ഇയാൾ കല്ലെറിഞ്ഞു. റെയിൽ വേ സ്റ്റേഷനിലേക്ക് ഓടിക്കയറിയ പ്രതിയെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

Similar Posts