< Back
Kerala
പൂഞ്ഞാര്‍ വലിയരാജ ശ്രീ പിജി ഗോദവര്‍മ രാജ അന്തരിച്ചു
Kerala

പൂഞ്ഞാര്‍ വലിയരാജ ശ്രീ പിജി ഗോദവര്‍മ രാജ അന്തരിച്ചു

Web Desk
|
31 Dec 2021 5:17 PM IST

സംസ്‌കാര ചടങ്ങുകള്‍ 7 മണിക്ക് നടക്കും

പൂഞ്ഞാര്‍ കോവിലകം വലിയരാജ തിരുവോണം നാള്‍ ശ്രീ പിജി ഗോദവര്‍മ രാജ അന്തരിച്ചു. വൈകുന്നേരം പൂഞ്ഞാര്‍ കൊട്ടാരത്തില്‍ ഭൗതിക ശരീരം എത്തിക്കും. സംസ്‌കാര ചടങ്ങുകള്‍ ഇന്ന് 7 മണിക്ക് പൂഞ്ഞാറില് നടക്കും

Related Tags :
Similar Posts