< Back
Kerala
Gold prices hit record highs in international markets
Kerala

സ്വർണം വീണ്ടും പുതിയ റെക്കോർഡി​ൽ

Web Desk
|
16 April 2024 10:34 AM IST

പവന് 720 രൂപയാണ് വർദ്ധിച്ചത്

കൊച്ചി: സ്വർണ്ണവില ഇന്ന് ഗ്രാമിന് 90 രൂപ വർദ്ധിച്ച് 6795 രൂപയും, പവന് 720 രൂപ വർദ്ധിച്ച് 54360 രൂപയുമായി വീണ്ടും റെക്കോർഡ് ഇട്ടു. വെള്ളിയാഴ്ച ഗ്രാമിന് 55 രൂപ വർദ്ധിച്ച് 6705 രൂപയും, പവന് 440 രൂപ വർദ്ധിച്ച് 53,640 രൂപയുമായിരുന്നു.


Related Tags :
Similar Posts