< Back
Kerala

Kerala
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 43 ലക്ഷം രൂപയുടെ സ്വർണവുമായി യുവതി പിടിയിൽ
|14 May 2022 7:31 AM IST
എമിറേറ്റ്‌സ് വിമാനത്തിൽ ദുബൈയിൽ ഗ്രീഷ്മ യുവതി എത്തിയത്
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 43 ലക്ഷം രൂപയുടെ സ്വർണവുമായി യുവതി പിടിയിൽ. തൃശൂർ സ്വദേശിനി ഗ്രീഷ്മയാണ് 851 ഗ്രാം സ്വർണവുമായി പിടിയിലായത്. എമിറേറ്റ്‌സ് വിമാനത്തിൽ ദുബൈയിൽ ഗ്രീഷ്മ യുവതി എത്തിയത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 43 ലക്ഷം രൂപയുടെ സ്വർണവുമായി യുവതി പിടിയിൽസ്വർണം മിശ്രിത രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്തിക്കൊണ്ടുവന്നത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ആയിരുന്നു കസ്റ്റംസിന്‍റെ പരിശോധന.
Updating...