< Back
Kerala

Kerala
സ്വർണ കള്ളക്കടത്ത്; നെടുമ്പാശേരിയിൽ എയർ ഹോസ്‌റ്റസ് പിടിയിൽ
|16 April 2021 6:50 PM IST
രണ്ടര കിലോ സ്വർണം പേസ്റ്റ് രൂപത്തിലാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിക്കുകയായിരുന്നു
സ്വര്‍ണം കടത്താന്‍ ശ്രമിച്ച എയര്‍ഹോസ്റ്റസ് നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിക്കപ്പെട്ടു. ദുബൈയിൽ നിന്നെത്തിയ സ്‌പൈസ്‌ജെറ്റ് വിമാനത്തിലെ എയർ ഹോസ്റ്റസാണ് പിടിയിലായത്. രണ്ടര കിലോ സ്വർണം പേസ്റ്റ് രൂപത്തിലാക്കി വസ്ത്രത്തിനുള്ളിലൊളിപ്പിക്കുകയായിരുന്നു. രഹസ്യ വിവരം ലഭിച്ചതനുസരിച്ച് ഡി.ആർ.ഐയാണ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തു വരുന്നു.