< Back
Kerala
നെടുമ്പാശേരിയില്‍ ഒരു കോടി രൂപയുടെ സ്വര്‍ണം പിടിച്ചു; കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍
Kerala

നെടുമ്പാശേരിയില്‍ ഒരു കോടി രൂപയുടെ സ്വര്‍ണം പിടിച്ചു; കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍

Web Desk
|
21 Aug 2021 9:42 PM IST

സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ വന്നിറങ്ങിയ കണ്ണൂര്‍ സ്വദേശിയില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടിച്ചെടുത്തത്.

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു കോടി രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി. സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ വന്നിറങ്ങിയ കണ്ണൂര്‍ സ്വദേശിയില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടിച്ചെടുത്തത്. റിയാദില്‍ നിന്നുള്ള യാത്രക്കാരനായിരുന്നു ഇയാള്‍. രണ്ടു കിലോയോളം തൂക്കം വരുന്ന സ്വര്‍ണം സ്പീക്കറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.

Related Tags :
Similar Posts