< Back
Kerala

Kerala
കരിപ്പൂരിൽ 1.93 കോടിയുടെ സ്വർണം പിടികൂടി
|9 Oct 2021 9:10 PM IST
നാല് പേരിൽ നിന്നായി 4.1 കിലോ സ്വർണമാണ് പിടികൂടിയത്
കരിപ്പൂരിൽ 1.93 കോടി രൂപയുടെ സ്വർണം പിടികൂടി. നാല് പേരിൽ നിന്നായി 4.1 കിലോ സ്വർണമാണ് പിടികൂടിയത്. മലപ്പുറം ജില്ലയിലെ വേങ്ങര, തേലക്കാട്, കണ്ണമംഗലം സ്വദേശികളും കണ്ണൂർ തലശ്ശേരി സ്വദേശിയുമാണ് സ്വർണവുമായി പിടിയിലായത്.