< Back
Kerala

Kerala
കരിപ്പൂരില്‍ എയര്‍ഇന്ത്യ വിമാനത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി
|9 July 2021 10:02 AM IST
എയര്‍ ഇന്ത്യ വിമാനത്തിലെ സീറ്റിനടിയില്‍ നിന്നാണ് സ്വര്‍ണ മിശ്രിതം കണ്ടെടുത്തത്
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 1100 ഗ്രാംസ്വര്‍ണം പിടികൂടി. ദുബായില്‍ നിന്ന് എത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ സീറ്റിനടയില്‍ നിന്നാണ് 45 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ മിശ്രിതം സ്വര്‍ണം കണ്ടെടുത്തത്. അന്വേഷണം ആരംഭിച്ചു.