< Back
Kerala
തിരുവനന്തപുരത്ത് ഗുണ്ടാ നേതാവ് പിടിയിൽ
Kerala

തിരുവനന്തപുരത്ത് ഗുണ്ടാ നേതാവ് പിടിയിൽ

Web Desk
|
6 Jan 2022 8:57 AM IST

ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്നു

തിരുവനന്തപുരത്ത് ഗുണ്ടാ നേതാവ് പിടിയിലായി. ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ ആയിരുന്ന ഷാനവാസാണ് പൊലീസിന്റെ പിടിയിലായത്.

പള്ളിപുറത്ത് കഴിഞ്ഞദിവസം നിരവധി വീടുകളിൽ കയറി ഇയാൾ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു.

Similar Posts