< Back
Kerala

Kerala
സംസ്ഥാനത്ത് ഇനി വർക്കം ഫ്രം ഹോമില്ല
|16 Feb 2022 4:21 PM IST
ദുരന്ത നിവാരണ വകുപ്പ് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അനുവദിച്ച ജോലി ഇളവാണ് റദ്ദാക്കിയിരിക്കുന്നത്
കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടർന്ന് സർക്കാർ ജീവനക്കാരുടെ വർക്കം ഫ്രം ഹോം റദ്ദാക്കി. ഇത്‌സംബന്ധിച്ച് ഡോ. എ ജയാതിലക് ഉത്തരവിറക്കി. ദുരന്ത നിവാരണ വകുപ്പ് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അനുവദിച്ച ജോലി ഇളവാണ് റദ്ദാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ പ്രത്യേക വിഭാഗം ജീവനക്കാർക്കായിരുന്നു വർക്ക് ഫ്രം ഹോം സൗകര്യം നൽകിയിരുന്നത്.
Government employees' work from home was canceled due to the decline in Covid spread.