< Back
Kerala
കൊല്ലം കുണ്ടറയിൽ ​യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
Kerala

കൊല്ലം കുണ്ടറയിൽ ​യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Web Desk
|
14 Sept 2025 8:21 PM IST

ചവറ തെക്കുംഭാഗം സ്വദേശി സന്തോഷ് ആണ് പിടിയിലായത്

കൊല്ലം: കൊല്ലം കുണ്ടറയിൽ ​യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ജൂനിയര്‍ കോര്‍പ്പറേറ്റീവ് ഇൻപെക്ടർ ചവറ തെക്കുംഭാഗം സ്വദേശി സന്തോഷ് ആണ് പിടിയിലായത്.

വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ പ്രതി പൊലീസിനെ ആക്രമിച്ചു. ആക്രമണത്തിൽ കുണ്ടറ സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. പ്രതി പൊലീസിന് നേരെ അസഭ്യവർഷവും നടത്തി.


Similar Posts