< Back
Kerala
അയഞ്ഞ് ഗവർണർ ; ചാൻസലറെന്ന നിലയിൽ പ്രവർത്തിച്ചു തുടങ്ങി
Kerala

അയഞ്ഞ് ഗവർണർ ; ചാൻസലറെന്ന നിലയിൽ പ്രവർത്തിച്ചു തുടങ്ങി

Web Desk
|
24 Jan 2022 8:32 PM IST

വിവാദങ്ങൾക്കിടെ സർവകലാശാല ചാൻസലറെന്ന നിലയിൽ പ്രവർത്തിച്ചു തുടങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലകളുമായി ബന്ധപ്പെട്ട ഫയലുകൾ അദ്ദേഹം നോക്കിത്തുടങ്ങി.

മുഖ്യമന്ത്രിയുടെ നാല് കത്തുകളും രണ്ട് തവണ ഫോൺ വിളിച്ചതുമാണ് തർക്ക പരിഹാരത്തിനു കാരണം. ഫയൽ നോക്കുമ്പോഴും കണ്ണൂർ വി.സി നിയമന കേസിൽ ഗവർണർ കോടതിയിൽ സ്വീകരിക്കുന്ന നിലപാട് നിർണായകമാണ്.

Summary :governor Loosens ; Began to serve as Chancellor

Related Tags :
Similar Posts