< Back
Kerala
കെ റെയിൽ കർണാടകയിലേക്ക് നീട്ടാനുള്ള നടപടി സർക്കാറിന്റെ കുതന്ത്രം; എംകെ മുനീർ
Kerala

കെ റെയിൽ കർണാടകയിലേക്ക് നീട്ടാനുള്ള നടപടി സർക്കാറിന്റെ കുതന്ത്രം; എംകെ മുനീർ

Web Desk
|
4 Sept 2022 12:20 PM IST

ബിജെപിയുമായി ഇടത് സർക്കാർ കുറച്ചു ദിവസങ്ങളായി തുടരുന്ന സൗഹൃദത്തിന്റെ പരിണിത ഫലമാണ് പുതിയ നടപടി

കെ റെയിൽ കർണാടകയിലേക്ക് നീട്ടാനുള്ള പദ്ധതി സംസ്ഥാന സർക്കാറിന്റെ കുതന്ത്രമെന്ന് മുസ്ലിം ലീഗ്. കേന്ദ്രാനുമതി നേടിയെടുക്കാൻ സംസ്ഥാന സർക്കാർ എന്തും ചെയ്യും. ബിജെപിയുമായി ഇടത് സർക്കാർ കുറച്ചു ദിവസങ്ങളായി തുടരുന്ന സൗഹൃദത്തിന്റെ പരിണിത ഫലമാണ് പുതിയ നടപടി.സമരം ചെയ്യുന്ന ജനങ്ങളോടുള്ള വെല്ലുവിളിയാണ് സർക്കാറിന്റെ പുതിയ നീക്കമെന്നും എം.കെ.മുനീർ മീഡിയവണിനോട് പറഞ്ഞു.

Related Tags :
Similar Posts